മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വതി. സഹ റോളുകളില്‍ അതിഗംഭീര പ്രകടനവുമായി അഭിനയച്ച ഓരോ ചിത്രങ്ങളിലും തന്റെ റോള്‍ ഭംഗിയാക്കുകയും പ്രേക്ഷക മനസില്‍ ഇടംപിടിക്കാനും മാലാ പാര്‍വതിക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്കുമടക്കം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഇതിനോടകം താരം സാനിധ്യമറിയിച്ചു കഴിഞ്ഞു. ഷാജി കൈലാസ് ചിത്രം ടൈമിലൂടെയായിരുന്നു മാലാ പാര്‍വതയിയുടെ സിനിമ അരങ്ങേറ്റം.
ഇപ്പോള്‍ ഹന്ന റെജി കോശിയോട് കൂടെ കിടന്നിട്ട് ആണോ അവസരം ലഭിച്ചത് എന്ന് ഒരു അവതാരക ചോദിച്ചത് വിവാദമായിരുന്നു. ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് മാല പാര്‍വതി.
നമുക്ക് ആ പണി അറിയണം. ഇല്ലെങ്കില്‍ കൂടെ കിടക്കാമോ എന്ന് ആളുകള്‍ ചോദിക്കും. നമ്മളൊരു ഓഡിഷന് പങ്കെടുത്തിട്ട് ആവറേജ് പെര്‍ഫോമന്‍സാണ് കാഴ്ച വെച്ചതെന്ന് വിചാരിക്കുക. എന്നിട്ട് വീണ്ടും ആ സിനിമയിലേക്ക് ചാന്‍സ് തരുമോന്ന് ചോദിച്ചാല്‍ കൂടെ കിടക്കാമോ എന്ന് തന്നെയായിരിക്കും പലരും ചോദിക്കുക.
അഭിനയിക്കണമെന്നത് നമ്മുടെ ആവശ്യമാണ്. അത് നടക്കണമെങ്കില്‍ കൂടെ കിടക്കണമെന്ന് ആളുകള്‍ പറയും. കാരണം അവര്‍ക്ക് അതുകൊണ്ട് മാത്രമേ അവരെ കൊണ്ടുള്ള ഉപകാരമുള്ളു എന്നും താരം പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…