മലയാളികള്‍ക്ക് ഏറെ പ്രിയങ്കരായായ നടിയാണ് ലക്ഷ് ഗോപാലസ്വമി. ചുരുക്കം സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും ആ വേഷങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് മലയാളി ആരാധകര്‍ സ്വീകരിച്ചത്.
അഭിനയേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് ലക്ഷ്മി. അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായാണ് ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലേക്കുള്ള കടന്നുവരവ്.
ഇപ്പോള്‍ എന്താണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം.സത്യം പറഞ്ഞാല്‍ ഒരിക്കല്‍ പോലും എനിക്കങ്ങനൊരു ആഗ്രഹം വന്നിട്ടില്ല. ഓരോ അമ്മമാരെയും കുട്ടികളെയുമൊക്കെ കാണുമ്പോള്‍ എന്തോരം സ്‌ട്രെസ് ആണ് അവര്‍ അനുഭവിക്കുന്നതെന്ന് മനസിലാകും. അമ്മയാവുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ എനിക്കങ്ങനെ മാതൃത്വം അനുഭവിക്കണമെന്ന വലിയ ആഗ്രഹമൊന്നും തോന്നിയിട്ടില്ല എന്നും താരം പറയുന്നു.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
കുമ്പളങ്ങിയിലെത്തി കവര്‍ ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…