Priya Prakash Varrier
കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി പ്രിയ പ്രകാശ് വാര്യര്‍. ബോട്ടില്‍ ഗ്രീന്‍ നിറത്തിലുള്ള ബിക്കിനി ഔട്ട്ഫിറ്റിലാണ് പ്രിയയുടെ പുതിയ ഫോട്ടോഷൂട്ട്. ഗ്ലാമറസായാണ് താരത്തെ ചിത്രത്തില്‍ കാണുന്നത്. മലയാളത്തിനു പുറത്തുനിന്നുള്ള ആരാധകര്‍ പോലും ചിത്രങ്ങള്‍ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്.
മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…