Anju Kurian
കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അഞ്ജു കുര്യന്‍. സ്ലീവ് ലെസ് ഗൗണില്‍ ഗ്ലാമറസായാണ് താരത്തെ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് അഞ്ജു പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്.
1993 ഓഗസ്റ്റ് ഒന്‍പതിനാണ് അഞ്ജുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 30 വയസ്സാണ് പ്രായം. കോട്ടയം സ്വദേശിനിയാണ്.
കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന്‍, ജാക്ക് ആന്റ് ഡാനിയല്‍, മേപ്പടിയാന്‍ എന്നിവയാണ് അഞ്ജുവിന്റ ശ്രദ്ധേയമായ സിനിമകള്‍.
2013 ല്‍ നേരം എന്ന സിനിമയിലൂടെയാണ് അഞ്ജുവിന്റെ അരങ്ങേറ്റം. മലയാളത്തിനു പുറമേ തമിഴിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്.
കൊച്ചി: നടി അന്‍സിബ ഹസനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ…
ബിഗ് ബോസ് മുന്‍താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ…
ജൂണിലെ പ്രാധാന ഒ.ടി.ടി റിലീസുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.…
കൃഷ്ണകുമാറിന്റെ ഇളയ മകളായ ഹന്‍സിക കൃഷ്ണ സോഷ്യല്‍മീഡിയയിലെ…
മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ ഗായികയാണ് അഞ്ജു ജോസഫ്.…