നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവാണ് വീണ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
വെള്ളിമൂങ്ങ എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിരീയലിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിലും നല്ല പ്രകടനമായിരുന്നു വീണ കാഴ്ച വെച്ചത്.
ഈയടുത്ത് ശ്രീവിദ്യയെപ്പോലെ മേക്കപ്പ് ധരിച്ച് സാരി ഉടത്ത് താരം വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് പറയുകയാണ് താരം സുരേഷ് ഗോപി, സുകുമാരിയമ്മ തുടങ്ങിയവര്‍ ശ്രീവിദ്യയുമായി സാമ്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ വീഡിയോ കണ്ട് മഞ്ജു വാര്യര്‍, മോഹന്‍ലാല്‍ എന്നിവരെല്ലാം നല്ല അഭിപ്രായം പറഞ്ഞെന്നും താരം പറയുന്നു.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…