Categories: latest news

ആ അപകടം എന്നെ തകര്‍ത്തിരുന്നു: സ്‌നേഹ ശ്രീകുമാര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്‌നേഹയും ശ്രീകുമാറും. മഴവില്‍ മനോരമയിലെ മറിമായം എന്ന സീരിയലിലെ മണ്ഡോദരി എന്ന കഥാപാത്രം സ്‌നേഹയെ മലയാളികളുടെ ഇഷ്ടനടിയാക്കി. കോമഡി താരവും നടനുമായ ശ്രീകുമാറിനെയാണ് സ്‌നേഹ വിവാഹം ചെയ്തിരിക്കുന്നത്. 2019 ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും.

മോഹന്‍ലാല്‍ ഭീമനായി അഭിനയിച്ച ഛായാമുഖി എന്ന നാടകത്തില്‍ ഹിഡിംബിയായി അഭിനയിച്ചതിനെ കുറിച്ചും അന്ന് നാടകം കളിക്കാനായി പോകുമ്പോള്‍ സംഭവിച്ച ബസ് അപകടത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് സ്‌നേഹ.

അപകടത്തില്‍ എനിക്ക് നട്ടെല്ലിന് പ്രശ്‌നം വന്നു, സര്‍ജറി വേണ്ടിവരും എന്നു പറഞ്ഞു. അന്ന് അത് മോഹന്‍ലാല്‍ സാറിന്റെ ട്രൂപ്പ് അല്ലായിരുന്നുവെങ്കില്‍ ഇന്ന് ഈ കഥകളിക്കാരി ഉണ്ടാവുമായിരുന്നില്ല. സര്‍ജറിയിലേക്ക് പോയാല്‍ തിരിച്ചു വരാന്‍ ബുദ്ധിമുട്ടായിരുന്നു എന്ന അവസ്ഥയായിരുന്നു. ഈ സമയത്ത് അദ്ദേഹമാണ് ഡോക്ടറോട് പറഞ്ഞ് ആയുര്‍വേദം ട്രൈ ചെയ്യാന്‍ തീരുമാനമെടുത്തത്. ഭാഗ്യം കൊണ്ട് ഞാന്‍ നടന്നു എ്ന്നുമാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

4 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

4 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

4 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

10 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

10 hours ago