പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മൈഥിലി. വിവാഹവും അതിനുശേഷം കുഞ്ഞും പിറന്നതോടെ താരം സിനിമയില്‍ സജീവമല്ലാതായി. ഇപ്പോള്‍ അമ്മക്കാലം ആഘോഷിക്കുകയാണ് താരം.
കേരള കഫേ, ചട്ടമ്പിനാട്, നല്ലവന്‍, ശിക്കാര്‍, സാള്‍ട്ട് ആന്റെ പെപ്പര്‍, ഞാനും എന്റെ ഫാമിലിയും, ഈ അടുത്ത കാലത്ത്, മാറ്റിനി, വെടിവഴിപാട്, ഗോഡ്സ് ഓണ്‍ കണ്ട്രി എന്നിവയാണ് മൈഥിലി അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍.
ഇപ്പോള്‍ സിനിമയും ജീവിതവും രണ്ടാണെന്ന് പറയുകയാണ് താരം. ഭര്‍ത്താവിനോട് തന്റെ സിനിമകള്‍ കാണാന്‍ പറയാറില്ല. കാരണം സിനിമ വേറെ, തന്റെ ജീവിതം വേറെയാണെന്നും മൈഥിലി വ്യക്തമാക്കി. ഭര്‍ത്താവ് വന്ന ശേഷം ഞങ്ങളുടേതായ ലോകമായി. അതാണ് തന്റെ ജീവിതത്തില്‍ വന്ന മാറ്റം. നല്ല സ്നേഹമുള്ള ഭര്‍ത്താവാണെന്നും മൈഥിലി വ്യക്തമാക്കി.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…