ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തെസ്‌നി ഖാന്‍. കോമഡി വേഷങ്ങളിലൂടെ അവര്‍ ആരാധകരെ ചിരിപ്പിച്ചു. സിനിമയിലും സ്റ്റേജ് ഷോകളിലും എല്ലാം തെസ്‌നി ഖാന്‍ ഏറെ സജീവമാണ്.
നടി എന്നതിലുപരി നല്ലൊരു മാജിക്ക് കാരികൂടിയാണ് തെസ്‌നി. ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ അവര്‍ മത്സരിച്ചു. അതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചു.
ഇപ്പോള്‍ സിനിമയില്‍ നിന്നും താന്‍ പഠിച്ച കാര്യങ്ങളെക്കുറിച്ച് തെസ്‌നി ഖാന്‍ സംസാരിക്കുന്നത്. സിനിമയില്‍ നമ്മള്‍ നില്‍ക്കാന്‍ പഠിക്കണം. അതിന് നല്ല കഴിവ് വേണം. എല്ലാവരോടും ഒരുപോലെ നില്‍ക്കണം. സംസാരിക്കേണ്ടവരോട് സംസാരിക്കണം. മിണ്ടേണ്ട എന്ന് തോന്നുന്നവരോട് നിശബ്ദരാവണം. എല്ലാവരോടും ഓപ്പണ്‍ മൈന്‍ഡ് ആയാല്‍ നമ്മളെ അത് ഒരുപാട് ബാധിക്കും. നമ്മള്‍ പറയുന്നതല്ല ആള്‍ക്കാര്‍ കേള്‍ക്കുക എന്നുമാണ് താരം പറയുന്നത്.
മിനിസ്ക്രീനില് ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്ണിമ ഇന്ദ്രജിത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…