Categories: latest news

സാരിയില്‍ ഗംഭീര ലുക്കുമായി സ്വാസിക

സാരിയില്‍ ആരധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.

അഭിനയം കൊണ്ടു മാത്രമല്ല പലപ്പോഴും ബോള്‍ഡായുള്ള നിലപാടുകളിലൂടെയും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്

അനില മൂര്‍ത്തി

Recent Posts

ഞങ്ങള്‍ കസിന്‍സാണ് വിദ്യാബാലനെ കുറിച്ച് പ്രിയാ മണി

ബോളിവുഡ് സൂപ്പര്‍ താരം വിദ്യാബാലനെ കുറിച്ച് തുറന്നു…

6 hours ago

റീ റിലീസില്‍ ഹിറ്റാകാതെ പാലേരി മാണിക്യം?

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി…

7 hours ago

രോഗമുക്തി നേടാന്‍ പ്രാര്‍ത്ഥിച്ച ആരാധകര്‍ക്ക് നന്ദി: രജനീകാന്ത്

രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന് പിന്നാലെ…

7 hours ago

കിഷ്‌കിന്ധാകാണ്ഡം നവംബറില്‍ ഒടിടിയില്‍ ?

ആസിഫ് അലി നായകനായി എത്തിയ കിഷ്‌കിന്ധാകാണ്ഡം നവംബര്‍…

1 day ago