Categories: latest news

ആ വിഗ്രഹം വീട്ടിലേക്ക് വന്നതോടെയാണ് ജീവിതം മാറിയത്: നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടിയാണ് നിഷ സാരംഗ്. മിനിസ്‌ക്രീനില്‍ മാത്രമല്ല നിരവധി സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലും നിഷ സാനിധ്യമറിയിച്ചിട്ടുണ്ട്. ഉപ്പും മുളകും പരമ്പരയിലെ അമ്മ കഥാപാത്രത്തിലൂടെയാണ് താരത്തിന് ജനശ്രദ്ധ ലഭിക്കുന്നത്. പിന്നീട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ നിഷയെ തേടിയെത്തി.

ഉപ്പും മുകളും പരമ്പരിയില്‍ നാല് മക്കളുടെ അമ്മയായാണ് നിഷ അഭിനയിക്കുന്നത്. കൂടാതെ നല്ലൊരു ഭാര്യ കൂടിയാണ്. നിഷയുടെ യതാര്‍ത്ഥ ജീവിതം വലിയ പരാജമായിരുന്നു.

ഇപ്പോള്‍ ഒരു വിഗ്രഹം വന്നതോടെയാണ് തന്റെ ജീവിതം മാറി മറഞ്ഞത് എന്ന് പറയുകയാണ് താരം. ഗുരുവായുരില്‍ പോയപ്പോഴാണ് കൃഷ്ണന്റെ വിഗ്രഹം വാങ്ങിയത്. ഭക്ഷണം കഴിക്കാന്‍ പോലും പൈസ ഉണ്ടായിരുന്നില്ല. വണ്ടിക്കൂലിക്ക് പൈസ വെച്ച് ബാക്കി തുകകൊണ്ടാണ് വിഗ്രഹം വാങ്ങിയത്. അത് വീട്ടില്‍ എത്തിയതോടെയാണ് ജീവിതം മാറിയത് എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സവിശേഷതകള്‍ നിറഞ്ഞ വിഗ്രഹമായി എന്നെ ആരും കാണണ്ട; ഉര്‍വശി

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ഏറ്റവും കൂടുതല്‍…

3 hours ago

വിവാഹം കഴിക്കുമോ? തുറന്ന് പറഞ്ഞ് പാര്‍വതി

പ്രഥമദൃഷ്ട്യാ കുറ്റക്കാരിലൂടെ കയ്യടി നേടുകയാണ് പാര്‍വതി തിരുവോത്ത്.…

3 hours ago

സലിം കുമാറുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ദ്രന്‍സ്

സിനിമയ്ക്കപ്പുറം വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ഇന്ദ്രന്‍സും…

4 hours ago

തടവില്‍ കഴിയുന്ന മഞ്ജുവിനെ പോയി കാണാന്‍ തീരുമാനിച്ചു, ട്രോളുമായി മധുവാര്യര്‍

നിരാഹാര സത്യാഗ്രഹം ചെയ്യുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ…

4 hours ago

അഹാനയുടെ പ്രണയം അറിഞ്ഞത് ഇപ്പോള്‍; കൃഷ്ണ കുമാര്‍

കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍…

4 hours ago

അഹാനയുടെ വിവാഹം; സോഷ്യല്‍ മീഡിയ തൂക്കിയത് ദുല്‍ഖര്‍

അഹാന കൃഷ്ണ- നിമിഷ് രവി വിവാഹത്തില്‍ തിളങ്ങി…

4 hours ago