ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടിയാണ് നിഷ സാരംഗ്. മിനിസ്‌ക്രീനില്‍ മാത്രമല്ല നിരവധി സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലും നിഷ സാനിധ്യമറിയിച്ചിട്ടുണ്ട്. ഉപ്പും മുളകും പരമ്പരയിലെ അമ്മ കഥാപാത്രത്തിലൂടെയാണ് താരത്തിന് ജനശ്രദ്ധ ലഭിക്കുന്നത്. പിന്നീട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ നിഷയെ തേടിയെത്തി.
ഉപ്പും മുകളും പരമ്പരിയില്‍ നാല് മക്കളുടെ അമ്മയായാണ് നിഷ അഭിനയിക്കുന്നത്. കൂടാതെ നല്ലൊരു ഭാര്യ കൂടിയാണ്. നിഷയുടെ യതാര്‍ത്ഥ ജീവിതം വലിയ പരാജമായിരുന്നു.
ഇപ്പോള്‍ ഒരു വിഗ്രഹം വന്നതോടെയാണ് തന്റെ ജീവിതം മാറി മറഞ്ഞത് എന്ന് പറയുകയാണ് താരം. ഗുരുവായുരില്‍ പോയപ്പോഴാണ് കൃഷ്ണന്റെ വിഗ്രഹം വാങ്ങിയത്. ഭക്ഷണം കഴിക്കാന്‍ പോലും പൈസ ഉണ്ടായിരുന്നില്ല. വണ്ടിക്കൂലിക്ക് പൈസ വെച്ച് ബാക്കി തുകകൊണ്ടാണ് വിഗ്രഹം വാങ്ങിയത്. അത് വീട്ടില്‍ എത്തിയതോടെയാണ് ജീവിതം മാറിയത് എന്നാണ് താരം പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…