Categories: latest news

മരിച്ചു പോയ തന്റെ മകന്റെ മുഖം കാണിക്കാത്തതില്‍ പരാതിയില്ല: ഡിംപിള്‍ റോസ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഡിംപിള്‍ റോസ്. ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് സീരിയലിലും സിനിമകളിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്റെ മകനെകക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഏറെ വൈറലായിരിക്കുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് താരത്തിന് മകനെ കിട്ടിയത്. ഒരു മകനെ നഷ്ടപ്പെടുകയും ചെയ്തിരുന്നു

ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ച് പോയിട്ടുംഅവന്റെ മുഖം എന്നെ കാണിക്കാതെയാണ് അവനെ അടക്കം ചെയ്തത്. അതിലെനിക്ക് വീട്ടുകാരോട് പരിഭവമില്ല. കാരണം എന്നെ കാണിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഏതെങ്കിലും ആശുപത്രിയില്‍ എന്നെ ആക്കേണ്ടി വരുമെന്ന് അവര്‍ക്ക് തോന്നിയിരിക്കാം. ഇക്കാര്യത്തില്‍ തനിക്ക് യാതൊരു പരിഭവുമില്ലെന്നാണ് ഡിംപിള്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

10 hours ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സാരിയില്‍ മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

1 day ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

1 day ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

2 days ago