Categories: latest news

ആ വയ്യാത്ത കുട്ടിയെ വെറുതെ വിടൂ; ബിനു അടിമാലിയുടെ കുടുംബത്തിന് നേരെയുള്ള സൈബര്‍ അറ്റാക്കില്‍ ആരാധകര്‍

പ്രശസ്ത കോമേഡിയനും ചലച്ചിത്രതാരവുമാണ് ബിനു അടിമാലി. 2012മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. തല്‍സമയം ഒരു പെണ്‍കുട്ടി, ഇതിഹാസ, പാവാട, ക്രയോണ്‍സ്, ക്വീന്‍, കാര്‍ബണ്‍, നാം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മറ്റുള്ളവരെ ബോഡിഷെയ്മിംഗ് ചെയ്ത് കോമഡി ചെയ്യുന്നതിന്റെ പേരില്‍ പല തവണ വലിയ രീതിയില്‍ താരം വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. ഇപ്പോഴിതാ നടന്റെ കുടുംബത്തിനും സമാനമായ അധിക്ഷേപം നേരിടേണ്ടി വന്നിരിക്കുകയാണ്.

ഇങ്ങേരാണോ സ്റ്റാര്‍ മാജിക്കില്‍ എല്ലാരെയും ശരീര ഘടന നോക്കി കളിയാക്കുന്നത്. മറ്റുള്ളവരെ കളിയാക്കുമ്പോള്‍ സ്വന്തം മുഖവും കുടുംബത്തിന്റെ മുഖവും ഓര്‍ക്കുന്ന നല്ലതാണ്. പലരെയും കളിയാകുമ്പോള്‍ ഓര്‍ക്കണമായിരുന്നു പടച്ചോന്‍ എല്ലാം കാണുന്നുണ്ടെന്ന്. ആരേയും കളിയാക്കരുത്. എല്ലാരും മനുഷ്യരാണ്. ദൈവം എല്ലാവര്‍ക്കും ഓരോ കുറവുകളും കൊടുത്തിട്ടുണ്ട് എന്നുമാണ് ചിലര്‍ പറയുന്നത്. എന്നാല്‍ താരത്തിന്റെ മകള്‍ വയ്യാത്ത കുട്ടിയാണെന്നും വെറുതെ വിടണം എന്നും ചിലരും കമന്റ് ചെയ്യുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago