ഏഷ്യാനെറ്റിലെ കുടംബവിളക്ക് എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പാര്‍വതി പ്രേക്ഷക ശ്രദ്ധ നേടിയത്. ക്യാമറാമാനായ അരുണിനെ വിവാഹം ചെയ്തതോടെ പാര്‍വതി അഭിനയത്തില്‍ നിന്നും അവധി എടുത്തു.
അഭിനയ രംഗത്ത് ഇല്ലെങ്കിലും സോഷ്യല്‍ മീഡിയില്‍ സജീവമാണ് താരം. ഗര്‍ഭിണി ആയതിന്റെയും കുഞ്ഞ് ജനിച്ചതിന്റെയും എല്ലാം വിശേഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ കുഞ്ഞിനെക്കുറിച്ചുള്ള മോശം കമന്റിന് മറുപടി നല്‍കുകയാണ് താരം.
മകള്‍ യാമികയുടെ നിറത്തെക്കുറിച്ചാണ് മോശം കമന്റുകള്‍ വരുന്നത്. യാമി കറുപ്പാണെന്നൊക്കെ കമന്റ്‌സ് വരാറുണ്ട്. ഒരു കുഞ്ഞ് കറുപ്പാകുന്നത് അതിന്റെ ജെനിറ്റിക്‌സ് കൊണ്ടോ മറ്റോആകാം. കുടുംബക്കാര്‍ക്ക് ഇല്ലാത്ത പ്രശ്‌നം മാറ്റാര്‍ക്കും വേണ്ടെന്നും താരം പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…