Categories: latest news

സാമ്പത്തിക പ്രതിസന്ധി ഉണ്ട്, സിനിമയില്‍ ആരോടും അവസരം ചോദിച്ചിട്ടില്ല: ദിവ്യ പ്രഭ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ദിവ്യപ്രഭ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ദിവ്യപ്രഭ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ജോഷി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ലോക്പാലി’ലൂടെയായിരുന്നു ദിവ്യ പ്രഭ തന്റെ സിനിമാ അരങ്ങേറ്റത്തിന് തുടക്കം കുറിക്കുന്നത്.

അടുത്തിടെയായിരുന്നു പായല്‍ കപാഡിയയുടെ ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇതില്‍ കനി കുസൃതിയ്‌ക്കൊപ്പം ദിവ്യയും പ്രധാന വേഷത്തിലെത്തിയിരുന്നു.

ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഞാന്‍ സ്വതന്ത്രയായാണ് ജീവിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വെല്ലുവിളികളുണ്ട്. സിനിമയില്‍ ഞാന്‍ ഇതുവരേയും ആരോടും അവസരം ചോദിച്ചിട്ടില്ല. ഓഡിഷനുകള്‍ക്ക് പോവുകയാണ് പതിവ് എന്നുമാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago