Categories: latest news

ചിരിച്ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ചുരുക്കം ചില സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരപുത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി. ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാലയാണ് അവസാനം റിലീസ് ചെയ്ത സിനിമ.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

‘എന്റെ ലോകം, പാറ പോലെ എനിക്കൊപ്പം ഉറച്ചു നിന്നവള്‍’; നടി സെലിനു ആശംസകളുമായി മാധവ് സുരേഷ്

സുഹൃത്തും നടിയുമായ സെലിന്‍ ജോസഫിന് പിറന്നാള്‍ ആശംസകള്‍…

4 hours ago

ബൈക്ക് അടക്കം ചെളിയില്‍ വീണു; എന്നിട്ടും വിട്ടുകൊടുക്കാതെ ലേഡി സൂപ്പര്‍സ്റ്റാര്‍ !

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ബൈക്കില്‍ നിന്ന് വീണ്…

5 hours ago

ചെളിയില്‍ വീഴുന്നു, വീണ്ടും പഠിക്കുന്നു: മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

8 hours ago

ഞാന്‍ ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് നിരന്തരം പലരും ചോദിക്കാറുണ്ട്; മറുപടിയുമായി രശ്മിക

തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന.…

9 hours ago

അമ്മയുടെ കോപ്പി തന്നെ; മഞ്ജുപിള്ളയുടെ മകളെക്കുറിച്ച് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

9 hours ago

മരിച്ചു പോയ തന്റെ മകന്റെ മുഖം കാണിക്കാത്തതില്‍ പരാതിയില്ല: ഡിംപിള്‍ റോസ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഡിംപിള്‍ റോസ്.…

9 hours ago