Categories: latest news

ഗ്ലാമറസ് ലുക്കുമായി സാധിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച മിന്നും താരങ്ങളിലൊരാളാണ് സാധിക വേണുഗോപാല്‍. ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോകളിലൂടെയും ആ സ്ഥാനമുറപ്പിക്കാനും താരത്തിന് സാധിച്ചു. മോഡേണ്‍ വേഷങ്ങള്‍ ഇഷ്ടപ്പെടുന്ന താരമാണ് സാധിക.

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

വെസ്റ്റേൺ ലുക്കിൽ തിളങ്ങി മീര

ടെലിവിഷൻ അവതാരക മീരയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

11 hours ago

പെർത്തിന്റെ ഭംഗി ആസ്വദിച്ച് സരയൂ മോഹൻ

നടി സരയൂ മോഹൻ പങ്കുവെച്ച പുതിയ യാത്രാചിത്രങ്ങളാണ്…

11 hours ago

സ്റ്റൈലിഷ് ബ്ലാക്ക് ലുക്കിൽ ഷാംലി; പുതിയ ചിത്രങ്ങൾ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും ശ്രദ്ധ നേടിയ…

11 hours ago

ഓസ്ട്രേലിയൻ യാത്ര,റീൽ പങ്കുവെച്ച് തൃഷ കൃഷ്ണൻ

ഓസ്ട്രേലിയൻ യാത്രയ്ക്കിടയിലെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ പുതിയ…

11 hours ago

അതിസുന്ദരിയായി അപര്‍ണ ബാലമുരളി

മലയാള സിനിമയില്‍ സ്വാഭാവിക അഭിനയശൈലിയിലൂടെ ശ്രദ്ധ നേടിയ…

17 hours ago

സാരിയില്‍ പുത്തന്‍ പരീക്ഷണവുമായി പൂര്‍ണിമ

മലയാള സിനിമയിലും ടെലിവിഷന്‍ രംഗത്തും ഒരുപോലെ തന്റേതായ…

17 hours ago