Categories: latest news

എന്റെ ശരീരത്തിന്റെ 60 ശതമാനം വെള്ളയാണ്: മംമ്ത

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്. ക്യാനസറിനെ അതിജീവിച്ച് താരം അഭിനയ ലോകത്തെക്ക് വലിയ തിരിച്ച് വരവാണ് നടത്തിയത്.

മയൂഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി മനസിലേക്കും കടന്നുവന്ന താരമാണ് മംമ്ത മോഹന്‍ദാസ്. അഭിനേത്രിയായും പിന്നണി ഗായികയായും തിളങ്ങിയ താരം നിര്‍മ്മാതാവിന്റെ കുപ്പായത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

താരത്തിന് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ഉള്ളതായി നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ തൊലിയുടെ നിറം മാറിയ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതിന് താഴെ ഒരു യുവതി താന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞപ്പോള്‍ അതിനും മംമ്ത മറുപടി നല്‍കുന്നുണ്ട്.

കരുത്തോടെയിരിക്കുക സഹോദരീ. കാരണം എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്. അതോടൊപ്പം ജീവിക്കുക എന്നത് വെല്ലുവിളിയാണ്. പക്ഷെ മറികടക്കാന്‍ സാധിക്കാത്തതാണ്. പിടിച്ചു നില്‍ക്കുക എന്നും മംമ്ത പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

7 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

8 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

8 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

14 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

14 hours ago