Swasika and Prem
ജീവിതപങ്കാളി പ്രേമിനൊപ്പം ആടിതിമിര്‍ത്ത് നടി സ്വാസിക. അസര്‍ബൈജാനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരും. അവിടെ നിന്നുള്ള വീഡിയോയാണ് സ്വാസിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
പുഷ്പ 2നു വേണ്ടി ദേവി ശ്രീപ്രസാദ് ഈണമൊരുക്കിയ സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവയ്ക്കുന്നത്. സ്വാസികയുടെ ചുവടുകളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. പിന്നീട് പ്രേമും നൃത്തം ചെയ്തുകൊണ്ട് സ്വാസികയ്ക്കൊപ്പം ചേരുന്നു.
ഈ വര്‍ഷം ജനുവരിയിലാണ് സ്വാസികയും പ്രേം ജേക്കബും വിവാഹിതരായത്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ബീച്ചില്‍ വച്ചു നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമാണ്.
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…
2012-ൽ എത്തിയ ‘ബാച്ച്ലർ പാർട്ടി’ മലയാള സിനിമയിൽ…
'ബെത്ലഹേം കുടുംബ യൂണിറ്റ്' മലയാള സിനിമയുടെ ചരിത്രത്തിലെ…