Categories: latest news

സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രണയം തുടങ്ങിയത്: ഷംന

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഷംന കാസിം. സിനിമയോടൊപ്പം നൃത്ത രംഗത്തും സജീവമാണ് ഷംന. നിരവധി ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു.

മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുടിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങള്‍ ലഭിച്ചു. അടുത്തിടെയാണ് ബിസിനസ് കന്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയുമായി ഷംന കാസിംമിന്റെ വിവാഹം നടന്നത്. താരം ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറയുകയാണം താരം. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രണയം തുടങ്ങിയത്. ഒരു വര്‍ഷത്തോളം ഞങ്ങള്‍ പ്രണയത്തിലായിരുന്നു. അന്ന് ഗേള്‍സ് സ്‌കൂളിലാണ് താന്‍ പഠിച്ചത്. ബോയ്‌സ് സ്‌കൂളിന് സമീപത്ത് കൂടിയാണ് ഞങ്ങളുടെ സ്‌കൂള്‍ ബസ് പോയിരുന്നത്. ചില കുട്ടികളെ ഇറക്കാന്‍ വേണ്ടി ആ സ്‌കൂളിന്റെ അടുത്ത് കുറച്ചുനേരം ബസ് നിര്‍ത്താറുണ്ടായിരുന്നു. ഒരു ദിവസം ഒരു പയ്യന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി. അന്നു മുതല്‍ എല്ലാ ദിവസവും അവന്‍ ഒരേ സ്ഥലത്ത് തന്നെ നില്‍ക്കാനും തന്നെ കാണാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പ്രണയം നേരിട്ട് പറഞ്ഞതോടെ അത് നിലച്ചു പോയി എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

8 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

9 hours ago