Categories: latest news

എന്നെ പ്രണവിന്റെ നായികയാക്കിയതില്‍ ചിലര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു: ദര്‍ശന

ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ദര്‍ശന. 2014ല്‍ പുറത്തിറങ്ങിയ ‘ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു’ എന്ന ചിത്രത്തിലൂടെയാണ് ദര്‍ശന സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെ ദര്‍ശന ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിനായി ചെയ്ത ബാവ്രാ മന്‍ എന്ന ഗാനത്തിന്റെ കവര്‍ യൂട്യൂബില്‍ മൂന്നു ദശലക്ഷത്തിലധികം കാഴ്ച്കളോടെ ജനപ്രിയത നേടി.

വൈറസ്, ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗര്‍ണ്ണമിയും, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ, രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പ്രണവിന്റെ നായികയായി പ്രണയത്തിലും അഭിനയിച്ചിരുന്നു.

എന്നാല്‍ പ്രണവിന്റെ നായികയായി തന്നെ തെരഞ്ഞെടുത്തതില്‍ ഒരു വിഭാഗം അതൃപ്തരായിരുന്നു എന്ന് പറയുകയാണ് ദര്‍ശന. സോഷ്യല്‍ മീഡിയയില്‍ തന്നെ ചീത്തവിളിച്ചിട്ടുള്ള കമന്റുകളായിരുന്നു എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

5 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

5 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

11 hours ago