Categories: latest news

പല സെറ്റിലും ഞാന്‍ കരഞ്ഞിട്ടുണ്ട്: പാര്‍വതി

പല സിനിമ സെറ്റുകളിലും താന്‍ കരഞ്ഞു പോയിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. താന്‍ സിനിമയില്‍ വന്ന് തുടങ്ങിയ സമയത്ത് ഇന്നത്തെ പോലെ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പാര്‍വതി പറഞ്ഞു. പുതിയ സിനിമയായ ഉള്ളൊഴുക്കിന്റെ പ്രചരണാര്‍ത്ഥമുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയുടെ മാറ്റങ്ങള്‍ കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. ഞാന്‍ സിനിമയില്‍ വന്ന സമയത്ത് ഇന്നത്തെ പോലുള്ള സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അസോസിയേഷനുമായി സംസാരിച്ച ശേഷമായിരുന്നു ഇന്നത്തെ സൗകര്യങ്ങളൊക്കെ വരുന്നത് – പാര്‍വതി പറഞ്ഞു.

പണ്ടൊക്കെ ഷോട്ടെടുത്ത് തീര്‍ക്കണമെന്ന ചിന്ത കാരണമുണ്ടാകുന്ന നമ്മുടെ ഒരു ചുരുങ്ങലുണ്ട്. പ്രൊഡക്ഷന്റെ കോസ്റ്റ് എത്രയാകുമെന്ന് നമുക്ക് അറിയാവുന്ന കാര്യമാണല്ലോ. ആ എമ്പതി മൊത്തം നമ്മള്‍ കൊടുക്കും. പക്ഷേ പെര്‍ഫോം ചെയ്യേണ്ട ശരീരം നമ്മുടേതാണല്ലോ. അതിനെ സേഫ് ഗാര്‍ഡ് ചെയ്യുക എന്നത് ആവശ്യമാണ്. ആ സമയത്ത് സിനിമയില്‍ എല്ലാവരും ഒരു കുടുംബമാണെന്നൊക്കെ പറയും. അതുകൊണ്ട് ആളുകള്‍ ദേഷ്യം പിടിക്കുമ്പോഴും സങ്കടം പറയുമ്പോഴുമൊക്കെ നമ്മള്‍ ഒന്നും ചിന്തിക്കില്ല. ഞാനൊക്കെ സെറ്റില്‍ കരഞ്ഞിട്ടുണ്ട് – പാര്‍വതി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ചുവപ്പില്‍ അടിപൊളിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

2 hours ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്‌റ്റൈലിഷ് പോസുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ അതിസുന്ദരിയായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

പ്രീ റിലീസ് ഇവന്റ് ക്ലിക്കായി; കളങ്കാവല്‍ റിലീസിനു മുന്‍പ് എത്ര നേടിയെന്നോ?

മമ്മൂട്ടി ചിത്രം 'കളങ്കാവല്‍' നാളെ (ഡിസംബര്‍ അഞ്ച്)…

22 hours ago