Categories: latest news

തടിച്ചിയാണെന്ന് പറഞ്ഞ് അവസരം ലഭിച്ചില്ല: അഞ്ജു

ബാലതാരമായി എത്തി മലയാളത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത വ്യക്തിയാണ് അഞ്ജു. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിട്ടുണ്ട്.

മുന്‍നിര നടിയായി സിനിമയില്‍ നിറഞ്ഞ് നിന്ന കാലത്താണ് അഞ്ജു വിവാഹിതയാവുന്നത്. ഒരു പ്രായം എത്തിയപ്പോള്‍ അഭിനയിക്കാന്‍ ഇഷ്ടമില്ലാതായി. കല്യാണം കഴിച്ച് കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കണം എന്ന് തോന്നി. അങ്ങനെയാണ് താന്‍ വിവാഹം ചെയ്തത് എന്നാണ് ഇതേക്കുറിച്ച് താരം പറയുന്നത്.

ഇപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞതിനെക്കുറിച്ച് പറയുകയാണ് താരം. തടിച്ചിയാണെന്ന് പറഞ്ഞ് തമിഴ് സിനിമയില്‍ നിന്നും തനിക്ക് അവസരങ്ങള്‍ കുറഞ്ഞു. പലപ്പോഴും അമ്മ കഥാപാത്രങ്ങളിലേക്കും പെങ്ങളുടെ വേഷം ചെയ്യാനും മാത്രമാണ് പലരും ആവശ്യപ്പെട്ടത്. എന്നാല്‍ മീനയും ഖുശ്ബുവും തന്നെ പോലെ തടിച്ചികളായിരുന്നു. എന്നിട്ടും അവര്‍ക്ക് അവസരം ലഭിച്ചു എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

24 minutes ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

28 minutes ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

31 minutes ago

സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…

44 minutes ago

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

48 minutes ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

50 minutes ago