നടി അമല പോള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി എന്നുള്ള ഒരു സന്തോഷ വാര്‍ത്തയാണ് ഇന്നലെ സിനിമാ ലോകത്തു നിന്നും പുറത്തു വന്നത്. താരത്തെയും കുഞ്ഞിനെയും സ്വീകരിക്കുന്ന വീഡിയോ ഭര്‍ത്താവ് ജഗത് ദേശായിയാണ് പങ്കുവെച്ചത്. മനോഹരമായി അലങ്കരിച്ച മുറിയിലേക്കാണ് അമ്മയും കുഞ്ഞും ചെന്ന് കയറിയത്.
1991 ഒക്ടോബര്‍ 26 നാണ് താരത്തിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 33 വയസ്സായി. പ്രായത്തെ തോല്‍പ്പിക്കുന്ന ഗ്ലാമറസ് ലുക്കിലാണ് അമലയെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…