Sunny Leone
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. കരണ്‍ജിത്ത് കൗര്‍ വോഹ്ര എന്നാണ് സണ്ണി ലിയോണിന്റെ യഥാര്‍ഥ പേര്. 1981 മേയ് 13 നാണ് താരത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 41 വയസ്സാണ് പ്രായം
പോണ്‍ സിനിമയിലൂടെയാണ് സണ്ണി ലിയോണ്‍ ശ്രദ്ധിക്കപ്പെട്ടത്. ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ജീവിതപങ്കാളി. 2017ല്‍ ഒരു പെണ്‍കുഞ്ഞിനെ ഇരുവരും ദത്തെടുത്തിരുന്നു. നിഷ എന്നാണ് മകളുടെ പേര്. ഒരു വര്‍ഷത്തിന് ശേഷം വാടഗ ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ ജീവിതത്തിലേക്ക് സ്വീകരിച്ചു.
ഇപ്പോള്‍ മക്കളെക്കുറിച്ച് പറയുകയാണ് താരം. ആദ്യ തവണ സറോഗസി ശ്രമിച്ചിരുന്നുവെങ്കിലും അത് പരാജയപ്പെട്ടു. അതോടെയാണ് ഞങ്ങള്‍ നിഷയെ ദത്തെടുത്തത്. ദത്ത് എടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സറോഗേറ്റ് ഗര്‍ഭിണിയായത്. അതില്‍ രണ്ട് കുട്ടികള്‍ ജനിച്ചു. എല്ലാം ദൈവത്തിന്റെ നിശ്ചയം എന്നാണ് താരം പറയുന്നത്.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…