Categories: latest news

കേരള സര്‍വകലാശാലയില്‍ സണ്ണി ലിയോണിന്റെ നൃത്ത പരിപാടിക്ക് അനുമതി നിഷേധിച്ച് വിസി

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. കരണ്‍ജിത്ത് കൗര്‍ വോഹ്ര എന്നാണ് സണ്ണി ലിയോണിന്റെ യഥാര്‍ഥ പേര്. 1981 മേയ് 13 നാണ് താരത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 41 വയസ്സാണ് പ്രായം

പോണ്‍ സിനിമയിലൂടെയാണ് സണ്ണി ലിയോണ്‍ ശ്രദ്ധിക്കപ്പെട്ടത്. ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ജീവിതപങ്കാളി. 2017ല്‍ ഒരു പെണ്‍കുഞ്ഞിനെ ഇരുവരും ദത്തെടുത്തിരുന്നു. നിഷ എന്നാണ് മകളുടെ പേര്. ഒരു വര്‍ഷത്തിന് ശേഷം വാടഗ ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ ജീവിതത്തിലേക്ക് സ്വീകരിച്ചു.

ഇപ്പോള്‍ കേരള സര്‍വകലാശാലയില്‍ താരത്തിന്റെ അനുമതി നിഷേധിച്ചിരിക്കുകയാണ്. കേരള സര്‍വകലാശാല ക്യാംപസിലെ യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് കോളേജില്‍ നടത്തുന്നതിനെയാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ തടഞ്ഞത്. യുണിവേഴ്‌സിറ്റിയില്‍ നിന്നും അനുമതി വാങ്ങാതെയാണ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പരിപാടി നടത്താന്‍ പാടില്ലെന്ന നിര്‍ദേശം വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്ക് നല്‍കിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

6 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

6 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

13 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

13 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

13 hours ago