മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് സീമ നായര്‍. ഒരുപിടി നല്ല സിനിമകളിലും സീരിയലുകളിലും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴും സീമ അഭിനയ രംഗത്ത് സജീവമാണ്.
അഭിനയേത്രി എന്നതിലുപരിയായി നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തക കൂടികയാണ് സീമ. നിരവധി ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായവുമായി സീമ എത്താറുണ്ട്. നടി ശരണ്യ ശശിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയിരുന്നത് സീമയാണ്.
ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. അമ്മയുടെ നിര്‍ബന്ധപ്രകാരമായിരുന്നു വിവാഹം ചെയ്തത്. പ്രേമ വിവാഹമെന്നോ അറേഞ്ച്ട് മാര്യേജ് എന്നോ പറയാന്‍ സാധിക്കില്ല. അമ്മ മരിക്കുമ്പോള്‍ എന്നെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിച്ചു എന്ന് വിശ്വസിച്ചാണ് മരിച്ചത്. എന്നാല്‍ ഭര്‍ത്താവും ഞാനും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായി.
അദ്ദേഹത്തെ ഒരിക്കലും കുറ്റം പറയില്ല. എന്നോട് അദ്ദേഹത്തിന് ചിലപ്പോള്‍ പൊരുത്തപ്പെടാന്‍ സാധിച്ചിട്ടുണ്ടാകില്ല. വിവിഹ മോചന സമയത്ത് കുറെ പ്രശ്‌നങ്ങള്‍ താന്‍ ്അനുഭവിച്ചു. ഹാര്‍ട്ടിന് പ്രശ്‌നത്തോടെയായിരുന്ന മകന്‍ ജനിച്ചത്. അങ്ങനെ കുറേ പ്രശ്‌നങ്ങളിലൂടെ താന്‍ കടന്നു പോയി എന്നാണ് താരം പറയുന്നത്.
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…