Categories: latest news

ഞാന്‍ അനുഭവിച്ചത് ഒരിക്കലും ഇല്ലാതാകില്ല: അപ്‌സര

സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര. സ്വാന്തനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കന്നത്.

സീരിയലില്‍ ഒരു വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിക്കുന്നത്. വിലത്തിയാണെങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ്‌ബോസില്‍ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നുവെങ്കിലും താരം പുറത്തായി.

ഇപ്പോള്‍ ആദ്യ ഭര്‍ത്താവുമായുള്ള വിവാദത്തില്‍ പ്രതികരിക്കുകയാണ് താരം. ആളുകളുടെ പിന്തുണയോ പ്രീതിയോ കിട്ടാന്‍ വേണ്ടി ഞാന്‍ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ല. അത് വേറൊരു വ്യക്തിയാണ്. അദ്ദേഹത്തിനും ജീവിതമുണ്ട്. എന്റെ ജീവിതത്തില്‍ ഞാന്‍ കടന്നു പോയിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. സമൂഹത്തില്‍ ഒരുപാട് പെണ്‍കുട്ടികള്‍ അനുഭവിക്കുന്നുണ്ട്. അത് തുറന്ന് പറയാന്‍ പലര്‍ക്കും മടിയാണ്. ഞാന്‍ തുറന്ന് പറഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചത്? സ്ത്രീകളടക്കം എനിക്കെതിരെയാണ് സംസാരിച്ചത്യ. ഞാന്‍ അനുഭവിച്ചത് ഒരിക്കലും ഇല്ലാതാകില്ല എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

കുറച്ച് പൈസ തരോ? സംഗീത സംവിധായകനോട് പ്രണവ്, കഥ ഇങ്ങനെ

സാധാരണക്കാരെ പോലെ ജീവിക്കാനാണ് പ്രണവ് മോഹന്‍ലാലിന് ഇഷ്ടം.…

12 hours ago

മരണഭയം മറികടന്നതിങ്ങനെ: ജുവല്‍ മേരി പറയുന്നു

കാന്‍സര്‍ രോ?ഗത്തെ അഭിമുഖീകരിച്ചതിനെക്കുറിച്ച് നടി ജുവല്‍ മേരി.…

2 days ago

എനിക്ക് ഭര്‍ത്താവിനെ ആശ്രയിക്കുന്നത് ഇഷ്ടമാണ്

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സ്വാസിക. മിനിസ്‌ക്രീനിലൂടെ കരിയര്‍…

2 days ago

കല്യാണം എനിക്ക് സെറ്റല്ല; ദിവ്യ പ്രഭ

തന്റെ വിവാഹസങ്കല്പത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് തുറന്നു പറഞ്ഞ്…

2 days ago