ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ. നടന്‍ അര്‍ജുന്‍ കപൂര്‍ ആണ് മലൈകയുടെ കാമുകന്‍. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്.
പ്രായത്തിന്റെ പേരിലുള്ള വ്യത്യാസവും മറ്റു പലതും ചൂണ്ടിക്കാട്ടി രണ്ടുപേര്‍ക്കും എതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ അതിനെയൊക്കെ വളരെ ശക്തമായി തന്നെയാണ് മലൈക നേരിട്ടത്. ഇപ്പോള്‍ ിവര്‍ തമ്മില്‍ പിരിഞ്ഞു എ്ന്നു വാര്‍്ത്തകള്‍ വരുന്നുണ്ട്.
അര്‍ബാസ് ഖാനെയായിരുന്നു താരം ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. ഇപ്പോള്‍ അതേക്കുറിച്ച് പറയുകയാണ് താരം.വിവാഹം ബന്ധം വേര്‍പിരിയുന്നതില്‍ തന്റെ വീട്ടുകാര്‍ക്ക് ഒട്ടും താല്‍പ്പര്യം ഉണ്ടായിരുന്നില്ല.
ഡിവോഴ്‌സ് ലഭിക്കേണ്ടതിന്റെ തലേദിവസം പോലും കുടുംബം എന്റെ അടുത്ത് വന്നിരുന്നിട്ട് നിനക്ക് 100 ശതമാനം ഉറച്ച തീരുമാനം തന്നെയാണോ എടുത്തത് എന്ന് ചോദിച്ചിരുന്നു. നിന്റേത് ഉറച്ച തീരുമാനമാണെങ്കില്‍ എല്ലാവരും നിന്റെ കൂടെ ഉണ്ടാകുമെന്ന് തന്നെ കുടുംബം പറഞ്ഞതായും മലൈക പറയുന്നു.
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില് ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…