Categories: latest news

നടന്‍ ജീവയുമായി എന്താണ് ബന്ധം; അനുമോള്‍ പറയുന്നു

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ് അനുമോള്‍. പലപ്പോഴും വലിയ രീതിയിലുള്ള ട്രോളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സീരിയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

സ്റ്റാര്‍ മാജിക്കില്‍ ്അനുമോളിന്റെയും തങ്കച്ചന്റെയും കോമ്പോ വളരെ ഹിറ്റായിരുന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പോലും വന്നു.

നടന്‍ ജീവയോടൊപ്പം എന്നും താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇതിന് പിന്നാലെ ഇവര്‍ തമ്മില്‍ വിവാഹിതകാരുന്നു എന്ന ഗോസിപ്പും വന്നിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് താരം. മലയാളികള്‍ അല്ലെ. അവര്‍ക്ക് നാക്കുണ്ടല്ലോ. എന്തും പറയാമല്ലോ എന്നുമാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തേക്കും

മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്…

4 seconds ago

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

18 hours ago