ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ. നടന്‍ അര്‍ജുന്‍ കപൂര്‍ ആണ് മലൈകയുടെ കാമുകന്‍. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്.
പ്രായത്തിന്റെ പേരിലുള്ള വ്യത്യാസവും മറ്റു പലതും ചൂണ്ടിക്കാട്ടി രണ്ടുപേര്‍ക്കും എതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ അതിനെയൊക്കെ വളരെ ശക്തമായി തന്നെയാണ് മലൈക നേരിട്ടിരുന്നത്.
ഇപ്പോള്‍ ഇവര്‍ രണ്ടുപേരും പിരിയുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി വളരെ അടുപ്പത്തിലായിരുന്നു ഇരുവരും. എന്നാല്‍ ഇത് സംബന്ധിച്ച് മലൈകയോ അര്‍ജുനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019 ലായിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം താരങ്ങള്‍ വെളിപ്പെടുത്തിയത്. രണ്ടുപേരും പിരിഞ്ഞാലും സുഹൃത്തക്കളായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…