റീല്‍സിലൂടെ എന്നും ഡാന്‍സ് കളിച്ച് ആരാധകരെ ഞെട്ടിക്കുന്ന താരമാണ് കൃഷ്ണ പ്രഭ. അഭിനയേത്രി, നര്‍ത്തകി, മോഡല്‍ എന്നീ നിലകളില്‍ എല്ലാം താരം തിളങ്ങി നില്‍ക്കുകയാണ്. അതിലുപരിയായി നര്‍മ്മം നിറഞ്ഞ സംഭാഷണവും എല്ലാം കൃഷ്ണ പ്രഭയുടെ പ്രത്യേകതയാണ്.
ബിഗ്സ്ക്രീനില്‍ മാത്രമല്ല മിനിസ്ക്രീനിലും കൃഷ്ണ പ്രഭ ഒരു സ്ഥിരം സാന്നിധ്യമാണ്. ഹാസ്യ വേഷത്തിലൂടെയാണ് അഭിനയത്തേക്ക് കടന്നുവന്നതെങ്കിലും പിന്നീട് എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്യാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ കൊച്ചി വെള്ളക്കെട്ടിന് വിമര്‍ശിച്ച് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാമ് താരം. റോഡുകളില്‍ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടര്‍ മെട്രോയും തമ്മില്‍ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം എന്നാണ് നടി കുറിച്ചത്. സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ഓരോ വീട്ടില്‍ ഓരോ ബോട്ട് എന്ന പദ്ധതി ഉടനെ ആരംഭിക്കണമെന്നും പരിഹാസ രൂപത്തില്‍ താരം പറഞ്ഞു
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…