Categories: latest news

ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഞാന്‍ അവരെ ശപിക്കും: ഫറ ഖാന്‍

ഡാന്‍ഡ് കോറിയോഗ്രാഫര്‍ അന്ന നിലയില്‍ ബോളിവുഡില്‍ ഏറെ സജീവമാണ് ഫറാ ഖാന്‍. ഇതിനു പുറമെ സംവിധായിക എന്ന നിലയിലും ഫറാ ഖാന്‍ തന്റെ കഴിവ് തെളിയിച്ചു. ഓം ശാന്തി ഓം, മേം ഹൂ ന എന്നീ ചിത്രങ്ങളാണ് താരം സംവിധാനം ചെയ്തത്.

ഫറാ ഖാന്‍ ആദ്യമായി നൃത്തസംവിധാനം ചെയ്ത ചിത്രം അമീര്‍ ഖാന്‍ നായകനായ ജോ ജീത്ത വഹി സികന്ദര്‍ എന്ന ചിത്രമായിരുന്നു. പിന്നീട് ഒരു പാട് ചിത്രങ്ങളില്‍ നൃത്ത സംവിധാനം പ്രശസ്തമായി. കഭി ഹാ കഭി ന എന്ന ചിത്രത്തിന്റെ സംവിധാനത്തിനിടെ നടന്‍ ഷാരൂഖ് ഖാനുമായി പരിചയപ്പെടുകയും ഇവര്‍ പിന്നീട് നല്ല സുഹൃത്തുക്കള്‍ ആവുകയും ചെയ്തു. അന്താരാഷ്ട്രചലച്ചിത്രമേഖലയില്‍ മണ്‍സൂണ്‍ വെഡ്ഡിംഗ് , ബോംബേ ഡ്രീംസ് , വാനിറ്റി എന്നീ ചിത്രങ്ങളില്‍ നൃത്ത സംവിധാനം ചെയ്തു കൊണ്ട് ശ്രദ്ധേയയായി.

നേരിട്ട് ആരോടും പ്രതികാരം ചെയ്യില്ല, പകരം സിനിമകള്‍ ഫ്‌ളോപ്പ് ആയി പോകട്ടെ എന്ന് താന്‍ ശപിക്കും എന്നാണ് ഫറ ഖാന്‍ ഇപ്പോള്‍ പറയുന്നത്. എന്നെ വേദനപ്പിക്കുന്നവരോട് ഞാന്‍ പ്രതികാരം ചെയ്യാറില്ല. പക്ഷെ നിന്റെ തലയില്‍ ഇടിത്തീ വീഴട്ടെ എന്ന് മനസില്‍ പറയും. ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഞാന്‍ അവരെ ശപിക്കും. എന്റെ കരിനാക്കാണ്, നിങ്ങളുടെ അടുത്ത നാലഞ്ച് സിനിമകള്‍ ദുരന്തമായി പോകട്ട എന്ന് ഞാന്‍ ശപിക്കും എന്നുമാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ കിടിലനായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

11 hours ago

അതിമനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ചിരിച്ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

11 hours ago

സാരിയില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago