Categories: latest news

ആര്‍ത്തമ സമയത്ത് വേദന സഹിച്ച് ഡാന്‍സ് ചെയ്തിട്ടുണ്ട്: സായി പല്ലവി

മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്.

ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയാണ് സായി പല്ലവി. അതിനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ് ആര്‍ത്തവ സമയം. എന്നാല്‍ ഈ സമയത്തും താന്‍ ഡാന്‍സ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് താരം. പിരീഡ്‌സ് സമയത്ത് ഡാന്‍സ് ചെയ്യുന്നത് വളരെ അണ്‍കംഫര്‍ട്ടബിളാണ്. നിരവധി സിനിമകളില്‍ പിരീഡ്‌സുള്ള സമയത്ത് ഞാന്‍ ഡാന്‍സ് ചെയ്തിട്ടുണ്ട്. നെഗറ്റീവായ സാഹചര്യങ്ങള്‍ ഒഴിവാക്കി നമ്മള്‍ മുന്നോട്ട് പോകേണ്ടതുണ്ടെന്നും സായ് പല്ലവി

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

19 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

19 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

19 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago