അമ്മയുടെ പാത പിന്തുടര്‍ന്ന് ബോളിവുഡില്‍ എത്തിയ താരമാണ് ജാന്‍വി കപൂര്‍. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.
2018ല്‍ പുറത്തിറങ്ങയ ദഡക് ആണ് ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം. 2020ല്‍ പുറത്തിറങ്ങിയ ഗുഞ്ജന്‍ സക്‌സേന എന്ന ചിത്രത്തില്‍ ജാന്‍വിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
ഇപ്പോള്‍ അമ്മയുടെ മരണശേഷം ഞാനൊരു വിശ്വാസിയായി എന്ന് പറയുകയാണ് താരം. അമ്മ ഭയങ്കര വിശ്വാസമുള്ളയാളായിരുന്നു. ചില കാര്യങ്ങള്‍ പ്രത്യേക ദിവസങ്ങളിലേ ചെയ്യാവൂ, വെള്ളിയാഴ്ച മുടി മുറിക്കരുത്, വെള്ളിയാഴ്ച കറുത്ത വസ്ത്രം ധരിക്കരുത് ഇങ്ങനെയുള്ള പല കാര്യങ്ങളും അമ്മ പറയുമായിരുന്നു. ഇത്തരം അന്ധവിശ്വാസങ്ങളോടൊന്നും എനിക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ അമ്മ പോയതിന് ശേഷം, ഞാനതെല്ലാം വിശ്വസിക്കാന്‍ തുടങ്ങി എന്നാണ് താരം പറയുന്നത്.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…