അമ്മയുടെ പാത പിന്തുടര്‍ന്ന് ബോളിവുഡില്‍ എത്തിയ താരമാണ് ജാന്‍വി കപൂര്‍. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.
2018ല്‍ പുറത്തിറങ്ങയ ദഡക് ആണ് ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം. 2020ല്‍ പുറത്തിറങ്ങിയ ഗുഞ്ജന്‍ സക്‌സേന എന്ന ചിത്രത്തില്‍ ജാന്‍വിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ കാമുകനെക്കുറിച്ച് പറയുകയാണ് താരം.
മറ്റൊരാളുടെ ഫോണ്‍ പരിശോധിക്കുന്നത് ശരിയല്ലെന്നറിയാം. എങ്കിലും താന്‍ കാമുകന്റെ ഫോണ്‍ നോക്കാറുണ്ട് എന്നാണ് താരം പറയുന്നത്. കാണികള്‍ക്കിടയില്‍ നിന്ന് ഒരാള്‍ ചോദിച്ചത് തിരിച്ച് ബോയ് ഫ്രണ്ട്‌സിന് ഗേള്‍ഫ്രണ്ട്‌സിന്റെ ഫോണ്‍ പരിശോധിക്കാമോ എന്നാണ്. ഇതിന് ജാന്‍വി മറുപടി പറഞ്ഞതും ശ്രദ്ധ നേടുന്നുണ്ട്. ‘ഒരിക്കലും അത് അനുവദിക്കരുത് എന്നാണ് താരം പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്വശി. 1977ല്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…