Meghna Raj
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മേഘ്‌നയെ വലിയ രീതിയില്‍ മാനസികമായി തളര്‍ത്തിയിരുന്നു.
ഇപ്പോള്‍ ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം താന്‍ അനുഭവിച്ച വിഷമത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മേഘ്‌ന. താരം നാലു മാസം ഗര്‍ഭിണിയായിരിക്കെയാണ് ഭര്‍ത്താവ് മരിച്ചത്.
എല്ലാ ദിവസവും താന്‍ കരയാറുണ്ടായിരുന്നു. നിങ്ങള്‍ കാണുതല്ല ഒരിക്കലും യാഥാര്‍ത്ഥ്യം. എപ്പോഴും ശക്തമായിരിക്കണം, ഉള്ളിലെ വിഷമം കാണിക്കാന്‍ പാടില്ലെന്ന പ്രഷര്‍ നമ്മള്‍ എടുത്ത് കളയണം. നമുക്ക് തോന്നുന്ന ഇമോഷനുകള്‍ പ്രകടിപ്പിക്കണം, കരയണം എങ്കില്‍ മാത്രമേ ശക്തി വരൂ എന്നാണ് താരം പറയുന്നത്.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…