Categories: latest news

കരീനയുടെ പേരുള്ള ടാറ്റൂ എവിടെ; സെയ്ഫ് അലി ഖാനോട് ആരാധകര്‍

ബോളിവുഡില്‍ ഏവര്‍ക്കും ഇഷ്ടമുള്ള താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. 2000 ല്‍ റെഫ്യൂജി എന്ന സിനിമയില്‍ അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച് കൊണ്ട് കരീന സിനിമാ രംഗത്തേക്ക് കടന്ന് വന്നു.

2012 ഒക്ടോബര്‍ 16 നായിരുന്നു സെയ്ഫ്കരീന വിവാഹം. സെയ്ഫ് അലി ഖാനേക്കാള്‍ 11 വയസ് കുറവാണ് കരീന കപൂറിന്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സെയ്ഫിനെ വിവാഹം കഴിക്കാന്‍ കരീന തീരുമാനിക്കുന്നത്. ഇരുവര്‍ക്കും ഇപ്പോള്‍ രണ്ട് മക്കളുണ്ട്.

പ്രണയകാലത്ത് സെയ്ഫ് കരീനയുടെ പേര് ടാറ്റൂ അടിച്ചിരുന്നു. ഇപ്പോള്‍ അത് കാണാനില്ല എന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ആ സ്ഥാനത്ത് ഇപ്പോള്‍ പുതിയ ടാറ്റൂ ആണ്. ഇതോടെ രണ്ട് പേരും വിവാഹമോചിതരായി എന്നും വാര്‍ത്തകള്‍ ഉണ്ട്.

ജോയൽ മാത്യൂസ്

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

4 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

10 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

10 hours ago