ബോളിവുഡില്‍ ഏവര്‍ക്കും ഇഷ്ടമുള്ള താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. 2000 ല്‍ റെഫ്യൂജി എന്ന സിനിമയില്‍ അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച് കൊണ്ട് കരീന സിനിമാ രംഗത്തേക്ക് കടന്ന് വന്നു.
2012 ഒക്ടോബര്‍ 16 നായിരുന്നു സെയ്ഫ്കരീന വിവാഹം. സെയ്ഫ് അലി ഖാനേക്കാള്‍ 11 വയസ് കുറവാണ് കരീന കപൂറിന്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സെയ്ഫിനെ വിവാഹം കഴിക്കാന്‍ കരീന തീരുമാനിക്കുന്നത്. ഇരുവര്‍ക്കും ഇപ്പോള്‍ രണ്ട് മക്കളുണ്ട്.
പ്രണയകാലത്ത് സെയ്ഫ് കരീനയുടെ പേര് ടാറ്റൂ അടിച്ചിരുന്നു. ഇപ്പോള്‍ അത് കാണാനില്ല എന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ആ സ്ഥാനത്ത് ഇപ്പോള്‍ പുതിയ ടാറ്റൂ ആണ്. ഇതോടെ രണ്ട് പേരും വിവാഹമോചിതരായി എന്നും വാര്‍ത്തകള്‍ ഉണ്ട്.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…