Varada
കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി വരദ. ബ്ലാക്കില്‍ ഗ്ലാമറസായാണ് താരത്തെ കാണുന്നത്. ആഗ്ര ഫോര്‍ട്ടിനു മുന്‍പില്‍ നിന്നാണ് വരദ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അവധിക്കാല ആഘോഷത്തിലാണ് നടി ഇപ്പോള്‍.
മോഡലിങ്ങിലൂടെയാണ് വരദ അഭിനയ രംഗത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്ന നിലയിലും താരം ശ്രദ്ധേയയാണ്.
2012ല്‍ സംപ്രേഷണം ചെയ്തിരുന്ന സ്നേഹക്കൂടാണ് താരത്തിന്റെ ആദ്യ സീരിയല്‍. മഴവില്‍ മനോരമയില്‍ രണ്ട് വര്‍ഷം സംപ്രേഷണം ചെയ്ത അമല എന്ന സീരിയല്‍ താരത്തിന് ബ്രേക്ക് നല്‍കി. സഹതാരമായിരുന്ന ജിഷിനെയാണ് വരദ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്.…