Categories: latest news

ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല; വെയിറ്റ് ലോസ് ചിത്രങ്ങളുമായി അമേയ മാത്യു

കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ. ചുരുക്കം ചില സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭാരം കുറച്ച താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. തന്റെ വെയ്റ്റ് ലോസ് യാത്രയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

നാട്ടിലായിരുന്നപ്പോള്‍ കിരണിന്റെ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കാണുമ്പോള്‍ ഉള്ള ആക്രാന്തം കാനഡ വന്നപ്പോള്‍ ഇവിടെയുള്ള വെറൈറ്റി ഫുഡിനോടുള്ള ആക്രാന്തം.. എല്ലാം കൂടെ ആയപ്പോള്‍ കയ്യിന്ന് പോയി! വീണ്ടും തിരിച്ചു പിടിക്കണം എന്നുള്ള ആഗ്രഹം കൊണ്ട് തുടങ്ങിയ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗും വര്‍ക്കൗട്ടും എന്നെ ലക്ഷ്യത്തിലേക്ക് എത്താന്‍ സഹായിച്ചു. ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല ഗയ്‌സ്.

ഞാന്‍ ആഗ്രഹിക്കുന്നപോലെ റിസല്‍റ്റ് വന്നിട്ട് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഫോട്ടോ പോസ്റ്റ് ചെയ്യാനിരിക്കുകയായിരുന്നു. ഈ യാത്ര നിങ്ങള്‍ക്കൊപ്പം പങ്കുവെക്കാനായതില്‍ സന്തോഷമുണ്ട്. മാറ്റങ്ങളെ ആഘോഷിക്കുന്നതിലും മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്നതിലുമാണ് ഞാന്‍ വിശ്വസിക്കുന്നത് എന്നാണ് താരം പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

21 hours ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

സാരിയില്‍ മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

2 days ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 days ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

3 days ago