മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയാണ് സായി പല്ലവി. അതിനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
ഇപ്പോള്‍ സായി പല്ലവിയുടെ മുഖക്കുരുവാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പ്രേമം സിനിമയില്‍ അഭിനയിച്ചപ്പോള്‍ നന്നായി മുഖക്കുരു ഉണ്ടായിരിക്കുന്നു എന്നും ഇപ്പോള്‍ ഇതില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. മുഖക്കുരു മാറാന്‍ താരം ശസ്ത്രക്രിയ ചെയ്തു എന്നും ചിലര്‍ പറയുന്നു.
ഇപ്പോള്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. താന്‍ ഒരു ട്രീറ്റ്മെന്റും ചെയ്തിട്ടില്ല. കൗമാരത്തില്‍ മുഖക്കുരു ഉണ്ടാകും. പിന്നീടത് പോകും. കറ്റാര്‍വാഴ ജെല്‍ മാത്രമാണ് താന്‍ മുഖത്ത് ഉപയോഗിക്കുന്നത് എന്നും താരം പറയുന്നു
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…