Categories: latest news

ഒരു മകള്‍ മതിയെന്ന് ചിന്തിച്ചിരുന്നു: സൗഭാഗ്യ

ടിക്ക്‌ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.

അമ്മ താരകല്യാണും അഭിനയത്തിലും നൃത്തത്തിലും എല്ലാം സജീവമാണ്. സൗഭാഗ്യയും അമ്മയും ഒരുമിച്ച് പല വേദികളിലും നൃത്തം ചെയ്യാറുണ്ട്.

ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. വളരെ പെട്ടാണ് ജീവിതം മാറിയത്. സംഭവിക്കാന്‍ പാടില്ലാത്തത് പലരും ജീവിതത്തില്‍ സംഭവിച്ചു. അച്ഛന്റെ മരണം ഉള്‍പ്പടെ. ഒരു മകള്‍ മതി റിലാസക്‌സ് ചെയ്ത് ജീവിക്കും എന്നൊക്കെയാണ് തങ്ങള്‍ പണ്ട് കരുതിയിരുന്നത്. എന്നാല്‍ ഇന്ന് ഞങ്ങള്‍ മത്സരിച്ച് ജോലി ചെയ്യുകയാണ്. എങ്കിലെ കാര്യങ്ങള്‍ മുന്നോട്ട് പോകൂ എന്നാണ് താരം പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

33 വയസായി, എന്നിട്ടും എല്ലാം പഠിച്ചിട്ടില്ല:സൗഭാഗ്യ വെങ്കിടേഷ്

പുറത്തുനിന്ന് നോക്കുമ്പോൾ ജീവിതം ഏറെ സന്തോഷകരമായി മുന്നോട്ട്…

1 hour ago

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

13 hours ago