പരസ്പരം എന്ന സീരിയലിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഗായത്രി അരുണ്‍. അതില്‍ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇതിലൂടെ വലിയ ജനപ്രീതി സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു.
സീരിയലിലൂടെ തന്നെയാണ് താരം സിനിമയിലേക്കും എത്തിയത്. പിന്നീട് ചില ചാനലുകളില്‍ അവതാരകയായും ദീപ്തി എത്തി. ഇപ്പോള്‍ പ്രണയത്തെക്കുറിച്ച് പറയുകയാണ് താരം.
പരസ്പരം സീരിയലില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയുകയാണ് ഗായത്രി ഇപ്പോള്‍. അവിടെ ആദ്യം ഞങ്ങള്‍ വളരെ ക്ലോസായിരുന്നു. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായി. മനസാമാധാനത്തെ ബാധിച്ച പല പ്രശ്‌നങ്ങളും പരസ്പരം സീരിയലിന്റെ ഇടയില്‍ സംഭവിച്ചു എന്നും താരം പറയുന്നു.
മെഗാസ്റ്റാര് മമ്മൂട്ടിയും 'മാര്ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്…
തൃശൂര്: ഹൈ ലൈറ്റ് മാള് സംഘടിപ്പിക്കുന്ന ഹാലോവീന്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…