Categories: latest news

സാമ്പത്തികമായി താന്‍ ഇന്നും സിനിമയില്‍ സേഫ് അല്ല: മാല പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി. ലയാളത്തില്‍ മാത്രമല്ല തമിഴടക്കമുള്ള മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരം അഭിനയത്തിന് പുറമെ പല മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.

സാമ്പത്തികമായി ഇന്നും സിനിമയില്‍ ഞാന്‍ സേഫ് അല്ലെന്ന് പറയുകയാണ് മാല പാര്‍വതി. എല്ലാ മാസവും ഒന്നാം തീയതി വാടക നല്‍കാനും കൂടെ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കാനും എന്റെ കയ്യില്‍ പണം ഉണ്ടോന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടി വരും. കിട്ടുന്ന പൈസ മുഴുവനും എനിക്ക് സേവ് ചെയ്യാന്‍ പറ്റില്ല. ഒരുപാട് ചിലവുണ്ട്. എന്നെ ആശ്രയിച്ച് നില്‍ക്കുന്നവരെ സഹായിക്കണം. അതുകൊണ്ടാണ് കഴിയാത്തത്.

പിന്നെ സിനിമയില്‍ ഒരുപാട് പണമൊന്നും ചോദിക്കാന്‍ സാധിക്കില്ല. എന്നെ മിക്കവാറും എല്ലാവരും വിളിക്കുമ്പോള്‍ നിങ്ങളുടെ ബജറ്റ് പറയാനാണ് ഞാന്‍ പറയുന്നത്. അങ്ങനെ പറഞ്ഞില്ലെങ്കില്‍ നമുക്ക് സിനിമയില്‍ അവസരം കിട്ടില്ല എന്നും പാര്‍വതി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

10 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

11 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

17 hours ago