Maala Parvathy
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി. ലയാളത്തില്‍ മാത്രമല്ല തമിഴടക്കമുള്ള മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരം അഭിനയത്തിന് പുറമെ പല മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.
സാമ്പത്തികമായി ഇന്നും സിനിമയില്‍ ഞാന്‍ സേഫ് അല്ലെന്ന് പറയുകയാണ് മാല പാര്‍വതി. എല്ലാ മാസവും ഒന്നാം തീയതി വാടക നല്‍കാനും കൂടെ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കാനും എന്റെ കയ്യില്‍ പണം ഉണ്ടോന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടി വരും. കിട്ടുന്ന പൈസ മുഴുവനും എനിക്ക് സേവ് ചെയ്യാന്‍ പറ്റില്ല. ഒരുപാട് ചിലവുണ്ട്. എന്നെ ആശ്രയിച്ച് നില്‍ക്കുന്നവരെ സഹായിക്കണം. അതുകൊണ്ടാണ് കഴിയാത്തത്.
പിന്നെ സിനിമയില്‍ ഒരുപാട് പണമൊന്നും ചോദിക്കാന്‍ സാധിക്കില്ല. എന്നെ മിക്കവാറും എല്ലാവരും വിളിക്കുമ്പോള്‍ നിങ്ങളുടെ ബജറ്റ് പറയാനാണ് ഞാന്‍ പറയുന്നത്. അങ്ങനെ പറഞ്ഞില്ലെങ്കില്‍ നമുക്ക് സിനിമയില്‍ അവസരം കിട്ടില്ല എന്നും പാര്‍വതി പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്. അഭിനയിച്ച…