Categories: Videos

വീണ്ടുമൊരു താരവിവാഹം; അപര്‍ണ ദാസിന്റെ ഹല്‍ദി ചിത്രങ്ങള്‍ കണ്ടോ?

മലയാള സിനിമാ ലോകത്ത് വീണ്ടുമൊരു താരവിവാഹം. നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും ഏപ്രില്‍ 24 ബുധനാഴ്ച വടക്കാഞ്ചേരിയില്‍ വെച്ചാണ് വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹമാണ്.

അപര്‍ണയുടെ ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ഹല്‍ദി ചടങ്ങില്‍ പങ്കെടുത്തത്. അതീവ സുന്ദരിയായാണ് അപര്‍ണയെ വീഡിയോയില്‍ കാണുന്നത്.

ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമ കരിയര്‍ ആരംഭിച്ചത്. വിനീത് ശ്രീനിവാസന്‍ ചിത്രം മനോഹരത്തിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയില്‍ ദീപകും ഉണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിതെളിച്ചത്. തമിഴ് ചിത്രം ബീസ്റ്റിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

2 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

2 hours ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

17 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

24 hours ago