ആരാധകര്‍ക്കായി സെക്‌സി ചിത്രങ്ങള്‍ പങ്കുവെച്ച് ഷോണ്‍ റോമി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് ഷോൺ റോമി. കമ്മട്ടിപ്പാടവും ലൂസിഫറുമടക്കം ഒരുപിടി നല്ല ചിത്രങ്ങൾ ഷോണിന്റെ കരിയർ ബുക്കിലുണ്ട്.
ഒരു അഭിനേതാവ് എന്നതിലുപരി ഫാഷൻ മോഡലെന്ന നിലയിലാണ് ഇൻഡസ്ട്രിയിൽ ഷോൺ അറിയപ്പെടുന്നത്. രാജ്യാന്തര തലത്തിൽ തന്നെ ഷോണിന് നിരവധി ഫോളോവേഴ്സാണ് അത്തരത്തിലുള്ളത്.
ഒരു കാലത്ത് ബോളിവുഡില്‍ നായികമാര്‍ എങ്ങനെയിരിക്കണം എന്നതിന്…
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സീരിയല്‍ സംവിധായകന്‍ മനോജുമായുള്ള…
തന്റെ അസുഖ കാലത്തെക്കുറിച്ച് നടന്‍ മമ്മൂട്ടി. കൈരളിയുടെ…
മലയാള സിനിമയിലും ടെലിവിഷന്‍ അവതരണരംഗത്തും തന്റേതായ വ്യക്തിമുദ്ര…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി നടിയാണ്. ശ്രുതി. ആര്‍ക്കിടെക്റ്റായി…