Categories: Gossips

അനുപമ പരമേശ്വരന്റെ പ്രതിഫലം എത്രയെന്നോ? ഗ്ലാമറസ് ആകണമെങ്കില്‍ സാധാരണയില്‍ കൂടുതല്‍ !

അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം പ്രേമത്തിലൂടെ കരിയറില്‍ ഏറ്റവും ഉയര്‍ച്ച കിട്ടിയ താരമാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ സജീവമല്ലെങ്കിലും തെലുങ്കില്‍ അനുപമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഞെട്ടിക്കുന്നതാണ്. അനുപമയുടെ തെലുങ്ക് ചിത്രം ‘തില്ലു സ്‌ക്വയര്‍’ വന്‍ വിജയമായിരിക്കുകയാണ്. ഇതിനു പിന്നാലെ പ്രതിഫലം ഉയര്‍ത്താനുള്ള ഒരുക്കത്തിലാണ് താരം.

ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ ഒരു മടിയും കാണിക്കാത്ത താരമാണ് അനുപമ. ഇന്റിമേറ്റ് സീനുകളിലെ അനുപമയുടെ പെര്‍ഫോമന്‍സ് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനു കൂടുതല്‍ പ്രതിഫലം വാങ്ങാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. ഇനിവരുന്ന ഓരോ പ്രൊജക്ടിനും ഒന്നര കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങാനാണ് താരത്തിന്റെ തീരുമാനം. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കണമെങ്കില്‍ ഇതില്‍ കൂടുതലും കൊടുക്കേണ്ടി വരും.

തില്ലു സ്‌ക്വയര്‍, കാര്‍ത്തികേയ 2 എന്നിവയാണ് തെലുങ്കില്‍ അനുപമയുടെ ബ്ലോക്ക്ബസ്റ്ററുകള്‍. 18 പേജ്‌സ്, ഈഗിള്‍ എന്നിവ പരാജയപ്പെട്ടെങ്കിലും അനുപമയുടെ താരമൂല്യത്തിനു കോട്ടമൊന്നും തട്ടിയില്ല. എന്തായാലും ഇനി വരുന്ന ചിത്രങ്ങളിലെല്ലാം കോടികള്‍ പ്രതിഫലം വാങ്ങാന്‍ അനുപമ തീരുമാനിച്ചു കഴിഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

5 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

5 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

5 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

5 hours ago