മലയാളികള്‍ക്ക് ഏറെ പ്രിയങ്കരായായ നടിയാണ് ലക്ഷ് ഗോപാലസ്വമി. ചുരുക്കം സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും ആ വേഷങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് മലയാളി ആരാധകര്‍ സ്വീകരിച്ചത്.
അഭിനയേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് ലക്ഷ്മി. അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായാണ് ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലേക്കുള്ള കടന്നുവരവ്.
ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. താരത്തിന്റെ വിവാഹത്തെക്കുറിച്ച് പല രീതിയിലുള്ള വാര്‍ത്തകളും പുറത്തുവരാറുണ്ട്. എന്റെ വിവാഹക്കാര്യത്തില്‍ എന്നെക്കാളും എന്റെ കുടുംബത്തിലുള്ളവരേക്കാളും ഉത്കണ്ഠയുള്ള ഒരു വിഭാഗം പുറത്തുണ്ട് എന്നുമാണ് താരം പറയുന്നു.
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്ക്കും…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ തോമസ്.…